Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fest Competition

ഡി​സി​എ​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റ് മ​ത്സ​ര​ത്തി​നു​ള്ള പ്ര​സം​ഗ​വി​ഷ​യ​ങ്ങ​ൾ

ഡി​സി​എ​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റി​ലെ പ്ര​സം​ഗ​മ​ത്സ​ര​ത്തി​നു​ള്ള വി​ഷ​യ​ങ്ങ​ൾ:
എ​ൽ​പി വി​ഭാ​ഗം 1) ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ- മൈ​താ​ന​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന 'നാം ​ഒ​രു കു​ടും​ബം' എ​ന്ന പാ​ഠം. 2.നാം ​ഒ​രു കു​ടും​ബം: എ​ന്‍റെ കൊ​ച്ചു ലോ​ക​ത്തെ സ്നേ​ഹ​ക്കാ​ഴ്ച​ക​ൾ.

യു.​പി വി​ഭാ​ഗം - 1) ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ അ​ച്ച​ട​ക്ക​വും കൃ​ത്യ​നി​ഷ്ഠ​യും - ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ 2.സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക- ദു​ര​ന്ത​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത ന​മ്മ​ൾ

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - 1) 1.യു​ദ്ധ​ങ്ങ​ളും അ​ശാ​ന്തി​യും നി​റ​ഞ്ഞ ലോ​ക​ത്ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​സ​ക്തി. 2)ആ​ധു​നി​ക ജീ​വി​ത​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും. മൂ​ന്നു വി​ഭാ​ഗ​ത്തി​ലും ന​ല്കി​യി​ട്ടു​ള്ള ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്. ടാ​ല​ന്‍റ് ഫെ​സ്റ്റ് മേ​ഖ​ല മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.

Latest News

Corehub Up